കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്

പുതുക്കാട് ഗ്രാമപഞ്ചായത്ത് കാര്യക്ഷമമായി പ്രവർത്തിച്ച്, സമയബന്ധിതമായി സേവനങ്ങൾ നൽകുകയും, ഓഫീസ് സംവിധാനത്തിലും സേവനനിർവഹണത്തിലും അന്താരാഷ്ട്ര നിലവാരം പുലർത്തുകയും ചെയ്ത് ജനസൗഹൃദവും സാമൂഹിക പ്രതിബദ്ധതയുമുള്ള പഞ്ചായത്തായി ഉയർന്നുനിൽക്കും.

ദൌത്യം

ശരിയായ പ്രവർത്തനക്ഷമതയുള്ളതും ഫലപ്രദവുമായ വിവര ശേഖരണത്തിലൂടെയും  ഉയർന്ന നിലവാരമുള്ള ഭൗതിക സൗകര്യങ്ങൾ നൽകുന്നതിലൂടെയും പൊതുജനങ്ങൾക്ക് സമയബന്ധിതമായ സേവനങ്ങൾ ഉറപ്പാക്കുന്നതിലൂടെയും അന്തർദേശീയ നിലവാരത്തിലുള്ള പ്രവർത്തനം കാഴ്ചവയ്ക്കുക